Home കാരയാപ്പിലെ ബംഗാതൂർ ഷാദുലി ഹാജി നിര്യാതനായി Kolachery Varthakal -May 03, 2023 കാരയാപ്പ്:- കാരയാപ്പിലെ ബംഗാതൂർ ഷാദുലി ഹാജി നിര്യാതനായി ഭാര്യ :കണ്ണോത്ത് ജമീല മക്കൾ: ഹാരിസ് കരയാപ്പ് ,സാജിദ് ആസിഫ് ,റുക്‌സാന സമീറ , റുബീന കബറടക്കം രാവിലെ 9മണിക്ക് നുഞ്ഞരി ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും