Home കുറ്റ്യാട്ടൂർ കാരാറമ്പിലെ എൻ.ശോഭന നിര്യാതയായി Kolachery Varthakal -May 04, 2023 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കാരാറമ്പിലെ ശോഭന.എൻ (55) നിര്യാതയായി.ഭർത്താവ് : കെ. വി രമേശന്മക്കള് : അശ്വൻ, അശ്വതിസഹോദരങ്ങൾ ശ്രീമതി, കൃഷ്ണന്‍ (KSEB Chalode), പ്രദീപൻ അശോകന്‍ മഹേഷ്, ബിനീഷ് സംസ്കാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്മശാനത്തിൽ നടന്നു.