കൊളച്ചേരി :- നണിയൂർ രാമാലയത്തിലെ പി.അശോകൻ പാടിക്കുന്നിൽ പുതുതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിന് സംഭാവന നൽകി. ലക്ഷ്യ സെക്രട്ടറി ഭാസ്കരൻ.പി നണിയൂർ സംഭാവന ഏറ്റുവാങ്ങി.
കുടുംബാംഗങ്ങൾ, ലക്ഷ്യ പ്രവർത്തകരായ വിജേഷ് നണിയൂർ, രജിത്ത്എ .വി, അരുൺകുമാർ പി.എം, ഉമേഷ് കലിക്കോട തുടങ്ങിയവർ പങ്കെടുത്തു.