കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 Batch - 1 കൂവച്ചിക്കുന്ന് - തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം (ഇടം) പഠനം പൂർത്തിയാക്കി. ആർ.പി കീർത്തന ശ്യാംജിത്ത് ക്ലാസെടുത്തു.
വാർഡ് കോഡിനേറ്റർ ഒ. ബാലകൃഷ്ണൻ , വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.