റിട്ടയേർഡ് എക്സ്സൈസ് പ്രിവന്റിവ്‌ ഓഫീസർ കടൂർ മുക്കിലെ കെ. ജയരാജൻ നിര്യാതനായി


ചെറുപഴശ്ശി :- റിട്ടയേർഡ് എക്സ്സൈസ് പ്രിവന്റിവ്‌ ഓഫീസർ ചെറുപഴശ്ശി കടൂർ മുക്കിലെ  കെ. ജയരാജൻ നിര്യാതനായി.

 ഭാര്യ : കെ.കെ രമ (പള്ളിപ്പൊയിൽ)

മക്കൾ : കെ.കെ റിംന (എറണാകുളം), റിജുൻ. കെ. കെ (ഗൾഫ്).

 മരുമക്കൾ : മിഥുൻ ചാലോട്, വിജില  വടക്കുമ്പാട്.

സഹോദരങ്ങൾ : മാലിനി വലിയന്നൂർ, നളിനി പെരുമാച്ചേരി, നന്ദിനി നെല്ലിക്കപ്പാലം, സജീവ്കുമാർ നിടുവാലൂർ, ഷീല കാവുന്താഴ.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ നടക്കും.

Previous Post Next Post