വി.സി ചന്ദ്രമതി നിര്യാതയായി


 



കുറ്റ്യാട്ടൂർ:- വാരച്ചാലിലെ വി സി ചന്ദ്രമതി (65) നിര്യാതയായി. സഹോദരങ്ങൾ: കാർത്ത്യായനി, പരേതനായ ഭാസ്കരൻ, പുഷ്പവല്ലി, രഞ്ജിനി, ശശീന്ദ്രൻ, ശൈലജ, രവീന്ദ്രൻ, വനജ, സുരേന്ദ്രൻ, രമ, രതി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.


 



 


 

Previous Post Next Post