കുറ്റ്യാട്ടൂർ :- സിപിഐഎം കോമക്കരി ബ്രാഞ്ചിന്റെയും DYFI കോമക്കരി സൗത്ത് & നോർത്തിന്റെയും നേതൃത്വത്തിൽ ബാപ്പയിൽ മൂലയിലെ കാപ്പാടൻ മാധവിയുടെ വീടിന്റെ ജീർണിച്ച മേൽക്കൂരയുടെ ഭാഗം മാറ്റി.
എ.ഗിരിധരൻ, നിജിലേഷ്. സി, കെ.വി വിനായകൻ, എം.കെ രമേശൻ, അശ്വിൻ. പി, ദർശൻ.പി, രജിൽ എം.കെ, അക്ഷയ്. പി എന്നിവർ നേതൃത്വം നൽകി.