കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആചരിച്ചു . ഹെഡ്മിസ്ട്രസ് സി.എം പ്രസീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനർമാരായ കവിത സി.കെ , ബിനീഷ.കെ എന്നിവർ നേതൃത്വം നൽകി. സഹീർ.എ , ഒ.എം സുജാത , എം.ശ്രീജ എന്നിവർ സംസാരിച്ചു.