നണിയൂർ നമ്പ്രത്തെ എൻ.വി ജാനകിയമ്മ നിര്യാതയായി


നണിയൂർ നമ്പ്രം :- 
പരേതനായ റിട്ട: ഡെപ്യൂട്ടി കലക്ടർ സി.എം.കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ എൻ.വി ജാനകിയമ്മ ( 93 ) നിര്യാതയായി.

മക്കൾ : സരോജിനി , ഷൈലജ, പത്മനാഭൻ, ജയകൃഷ്ണൻ , സുമ, സരള .

മരുമക്കൾ :-  ഗോപിനാഥമേനോൻ (റിട്ട: മേജർ), അരവിന്ദാക്ഷൻ നീലേശ്വരം, ശ്രീലത ഏഴിലോട് , ശ്രീ മോൾ ചെക്യാട്ട് കാവ് , നന്ദകുമാർ ചെറുകുന്ന് , രാജീവൻ മട്ടന്നൂർ .

സഹോദരി: -  പരേതയായ പാർവ്വതിയമ്മ ഏഴോം .

സംസ്ക്കാരം നാളെ ശനിയാഴ്ച്ച (17.6.23) രാവിലെ 11  മണിക്ക് കുറ്റിച്ചിറ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post