കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി മെഹബൂബെ മില്ലത്ത് സാന്ത്വനം കമ്മിറ്റി കാട്ടാമ്പള്ളി ഗവൺമെന്റ് യു.പി സ്കൂളിന് നൽകുന്ന വാട്ടർ പ്യൂരിഫയർ കം കൂളർ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്കൂളിന് കൈമാറി ചടങ്ങിൽ കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഐഎൻഎൽ ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.