കുറ്റ്യാട്ടൂർ:-പൊറോളത്തെ ചോടോൻ വീട്ടിൽ ലക്ഷ്മി (68) നിര്യാതയായി.
ഭർത്താവ്: പരേതനായ കാണിയേരി ഗോപാലൻ,
മക്കൾ: പ്രീത, പ്രദീപൻ (ഗൾഫ്), പ്രസന്ന
മരുമക്കൾ: പുരുഷോത്തമൻ ( പൊറോളം), ബിന്ദു (വയക്കര), സന്തോഷ് (ചേലേരി)
ശവസംസ്കാരം ഉച്ചക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോളം )