കുറ്റ്യാട്ടൂർ :- വടുവൻകുളം അമിഞ്ചേരി മൂലയിലെ എടവലത്ത് വെള്ളുവ ദേവകി അമ്മ (92) നിര്യാതയായി.
ഭർത്താവ് : പരേതനായ അനന്തൻ നമ്പ്യാർ.
മക്കൾ : ഓമന, ശാരദ, പുരുഷോത്തമൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, ഉഷ.
മരുമക്കൾ : പരേതനായ ദാമോധരൻ, നാരായണൻ മാസ്റ്റർ, പുഷ്പവല്ലി, പ്രമീള, ബാലരാമൻ.
സഹോദരങ്ങൾ : ലക്ഷ്മി, പരേതരായ കൃഷ്ണൻ നമ്പ്യാർ, കാർത്ത്യായനി.
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.