കമ്പിൽ:-സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അരക്കൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു.
പി.സന്തോഷ് സ്വാഗതവും എ.വിജയൻ നന്ദിയും പറഞ്ഞു