കുറ്റ്യാട്ടൂർ:- പൊറോളത്തെഎപി അച്ചുതൻ വൈദ്യർ നിര്യാതനായി.
ഭാര്യ :പി.പി യശോദ
മക്കൾ - .എ പി വിജയൻ വൈദ്യർ, എ പി നാരായണൻ, എ.പി പവിത്രൻ
മരുമക്കൾ - സരിന, (പിണറായി) നിഷ ( ചേലേരി ) ഷൈമ (കണ്ണാടിപ്പറമ്പ് ,
സഹോദരങ്ങൾ - പരേതരായ _ ദേവു ,കല്യാണി, മുകുന്ദൻ വൈദ്യർ, ബാലൻ മാസ്റ്റർ *
സംസ്കാരം ഉച്ചക്ക് ശേഷം പൊറോളം ശ്മശാനത്തിൽ നടക്കും.. 6: