ചേലേരി : ചേലേരിയിലെ കയലവളപ്പ് മുഹമ്മദ് (78) നിര്യാതനായി.
ഭാര്യ : പരേതയായ ആമിന.
മക്കൾ : ആയിഷ, സൈനബ, ഖദീജ, റൈഹാനത്ത്, സക്കീന, ഇബ്റാഹിം (ചേലേരി രിഫാ ഈ ദഫ് റാത്തീബ് ഖൽഫ), സിദ്ദീഖ്, പരേതയായ ഖൈറുന്നീസ.
മരുമക്കൾ : അഷ്റഫ് അരിമ്പ്ര, ഹംസ നെല്ലിക്കപ്പാലം, അഷ്റഫ് മലപ്പട്ടം, ശിഹാബ് ഇരിക്കൂർ, അസീബ് എരിഞ്ഞിക്കടവ്, ശംസീന പുല്ലൂപ്പി, ശഹീന മലപ്പട്ടം, പരേതനായ മൊയ്തീൻ കുട്ടി കാരയാപ്പ്.