സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച


മയ്യിൽ :- നൂമെഡ് ഹെൽത്ത്‌ കെയർ കമ്പിലും നവകേരള ഗ്രന്ഥലയം ചെറുപ്പഴശ്ശി സംയുക്തമായ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 4 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ കടൂർമുക്ക് നവകേരള ഗ്രന്ഥലയത്തിൽ വെച്ച് നടക്കുന്നു. മെഗാ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ശിശു രോഗം, അസ്ഥിരോഗം, നേത്ര രോഗം എന്നീ വിഭാഗത്തിൽ പ്രശസ്ത ഡോക്ടർമാർ പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇

Ph: 9633211569

Previous Post Next Post