കണ്ടക്കൈ പറമ്പിലെ സി.വി നാരായണി നിര്യാതയായി


കണ്ടക്കൈ :- കണ്ടക്കൈ പറമ്പിലെ സി.വി നാരായണി (84) നിര്യാതയായി . പരേതനായ കെ.സി കുഞ്ഞമ്പുവിന്റെ ഭാര്യയാണ്.

മക്കൾ : സി.വിലാസിനി, സി.ലക്ഷ്മണൻ, പരേതനായ സി.ഗംഗാധരൻ .

മരുമക്കൾ : സുധാമണി , രജനി, പരേതനായ രാമകൃഷ്ണൻ.

സഹോദരങ്ങൾ : മാധവി (മുയ്യം ), യശോദ ( കയരളം), പരേതരായ ജാനകി (പുളിമ്പറമ്പ്), ദേവകി , മീനാക്ഷി (മംഗലശ്ശേരി).

 കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണി മുതൽ കണ്ടക്കൈപറമ്പിലെ മകളുടെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 9.30 ന് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്ക്കരിക്കും.

Previous Post Next Post