മയ്യിൽ :- എട്ടാം മൈലിലെ ചെമ്പേൻ രാഘവൻ (84) നിര്യാതനായി.
ഭാര്യ : യശോദ.
മക്കൾ : ചന്ദ്രി, അനിത, രജിത. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (ആറാം മൈൽ), ചന്ദ്രൻ (കുറ്റ്യാട്ടൂർ), ബാബു (പഴശ്ശി).
സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ടക്കൈ ശാന്തി വനത്തിൽ വെച്ച് നടന്നു. സഞ്ചയനം ഞായറാഴ്ച.