കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ ചെറോട്ട് മൂലയിലെ
സി കെ പദ്മിനി (77)
മക്കൾ: തമ്പാൻ ,വിജയ,ഷൈലജ,പ്രിയ , പരേതരായ കൃഷ്ണൻ,പ്രകാശൻ
മരുമക്കൾ: കുഞ്ഞിക്കണ്ണൻ(കുന്നോത്ത്),മനോഹരൻ (പൂവത്തൂർ),സദാനന്ദൻ(വള്ളിയോട്ട്)
സംസ്കാരം ഇന്ന് രാവിലെ 9.30 പൊറോളം പൊതുശ്മശനത്തിൽ നടക്കും.