കുറ്റ്യാട്ടൂർ :- പഴശ്ശി കമ്പനി പീടികയിലെ എം.വി ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കെ.സി ലളിതകുമാരി ( 61 ) നിര്യാതയായി .
അമ്മ : കെ.സി ലക്ഷ്മിക്കുട്ടി അമ
മക്കൾ : സലിത കെ.സി ( തളിപ്പറമ്പ്) സബിത കെ.സി (രാമഗുരു യു.പി സ്കൂൾ), കെ.സി സജേഷ് (മസ്കറ്റ്).
മരുമക്കൾ : പ്രമോദ് (ബാംഗ്ലൂർ), ബിജു .വി(കൂടാളി പബ്ലിക് സർവ്വന്റ്സ് കോ.ഓപ് സൊസൈറ്റി), ഹിമ (വൻകുളത്തു വയൽ).
സഹോദരങ്ങൾ : കെ.സി രമേശൻ (റബ്കോ കൂത്തുപറമ്പ്), കെ.സി മഹേശൻ ( KSTA സംസ്ഥാന വൈസ് പ്രസിഡണ്ട് , അരോളി ഗവ: ഹൈസ്കൂൾ ) കെ.സി രാജേഷ് (കേബിൾ ടി വി ഓപറേറ്റർ).