കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സംഘമിത്ര വായനശാല സന്ദർശിച്ചു


കമ്പിൽ :- വായനാദിനാചരണത്തിന്റെ ഭാഗമായി കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സംഘമിത്ര വായനശാല സന്ദർശിച്ചു. കെ.വി ഹനീഫ മാസ്റ്റർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

ടി.പി മിഥുൻ മാസ്റ്റർ, വായനശാല പ്രവർത്തകരായ എ.വിജയൻ , ശ്രീധരൻ സംഘമിത്ര എന്നിവർ പങ്കെടുത്തു.

Previous Post Next Post