കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂളിന് സമീപത്തെ പാളത്ത് രജില (35) നിര്യാതയായി. പാളത്ത് രവീന്ദ്രന്റെയും വത്സലയുടെയും മകളാണ്.
ഭർത്താവ് : സന്തോഷ്
മക്കൾ : അനുനന്ദ്,അനന്യ
സഹോദരങ്ങൾ : രജിലേഷ്, രജിത്ത്
സംസ്കാരം മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.