ചേലേരിയിലെ രഘൂത്തമൻ നിര്യാതനായി


ചേലേരി : ചേലേരിയിലെ രഘൂത്തമൻ (72) നിര്യാതനായി. പരേതരായ പി.പി കൃഷ്ണൻ നമ്പ്യാരുടെയും പി.കെ മാധവി അമ്മയുടെയും മകനാണ്.

 ഭാര്യ : എ.കെ രമാവതി .

മക്കൾ : ദിവ്യ (ആമസോൺ ബാംഗളൂർ), ധനൂപ് (എഞ്ചിനിയർ ഒസ്‌ട്രേലിയ), ധന്യ (ആമസോൺ, ബാംഗ്ലൂർ)

 മരുമക്കൾ : നിഷാന്ത് (വിപ്രോ ബാംഗ്ലൂർ), പ്രഭ (ആസ്ട്രേലിയ), വിശാഖ് (മീഡിയ മാർക്കറ്റിങ്ങ് ബാഗ്ലൂർ).

സഹോദരങ്ങൾ : അശോകൻ , പ്രഭാകരൻ (റിട്ട. അധ്യാപകൻ കൊളച്ചേരി യു.പി സ്കൂൾ) , അഡ്വ:ബാലകൃഷ്ണൻ, ശ്യാമള (മുണ്ടേരി), ശൈലജ , പരേതയായ ശീതള .

സംസ്കാരം 27.06.2023  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post