അരിമ്പ്രയിലെ കാർത്ത്യായനി അമ്മ നിര്യാതയായി


അരിമ്പ്ര : അരിമ്പ്രയിലെ കാർത്ത്യായനി അമ്മ (90) നിര്യാതയായി.

ഭർത്താവ് : പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ :   ചന്ദ്രശേഖരൻ (യു സ്‌ എ), ദിനേശൻ, പുഷ്പ (മുയ്യം), ശശി കുമാർ (കൊളച്ചേരി),  മനോജ്‌കുമാർ, പ്രീത (നിടിയേങ്ങ), പ്രകാശൻ (ദുബായ്), പ്രദീപൻ (തായ്‌ലൻഡ്).

മരുമക്കൾ : അനിത യു സ്‌ എ,

ഷീല (അഞ്ചാംപീടിക), കുഞ്ഞിക്കണ്ണൻ (മുയ്യം), സജിത (കൊളച്ചേരി), സജിത (കോവൂർ), സുരേഷ് കെ. കെ ( നിടിയേങ്ങ), അനുപമ ആതിരകം , ദിവ്യ മാത്തിൽ.

സഹോദരങ്ങൾ : ലക്ഷ്മി കുട്ടി (കുറ്റിച്ചിറ), പരേതരായ മാധവി ഷിമോഗ, ബാലൻ മലപ്പട്ടം, ഗോപാലൻ മയ്യിൽ , കല്യാണി മയ്യിൽ, ഗംഗൻ പെരുവങ്ങൂർ.

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണി കുറ്റിച്ചിറയിൽ നടക്കും.


Previous Post Next Post