കളരിവാതുക്കൽ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം നാളെ
Kolachery Varthakal-
ചിറക്കൽ : കളരിവാതുക്കൽ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം നാളെ ജൂൺ 13 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് വളപട്ടണം ശ്രീ ഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റ് ഉണ്ടായിരിക്കും.4.30 ന് തിരുമുടി നിവരും.6 മണിക്ക് തിരുമുടി ഇറക്കും.