ചെക്കിക്കുളം :- മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാരംഗം കൺവീനർ റജിൻ കെ.പി അധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്റ്റർ യമുന പി.വി ക്ലാസ് കൈകാര്യം ചെയ്തു.
ശ്രീശൻ. എം (നിറക്കൂട്ട്) ആശംസയർപ്പിച്ച് സംസാരിച്ചു.
ഹെഡ്മിസ്ട്രെസ് കെ.സി ഷംന സ്വാഗതവും രാഹുൽ എൻ.പി നന്ദിയും പറഞ്ഞു.