Home DYFI കണ്ടക്കൈ മേഖല സമ്മേളനം നടത്തി Kolachery Varthakal -June 26, 2023 കണ്ടക്കൈ :- DYFI കണ്ടക്കൈ മേഖല സമ്മേളനം നടത്തി. ജില്ലാ കമ്മറ്റി അംഗം സഖാവ് കെ .രജിൽ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറിയായി ശ്രീജേഷ്.കെ, പ്രസിഡന്റ് ആയി രജീഷ് എം.പി, ട്രഷറർ ആയി സനോജ് പി.പി എന്നിവരെ തെരഞ്ഞെടുത്തു.