മാണിയൂർ :- KSKTU മാണിയൂർ വില്ലേജ് വർഗീയ വിരുദ്ധ ക്ലാസ് DC അംഗം സ: എ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു അഖിലേന്ത്യാ സമ്മേളന റിവ്യൂ റിപ്പോർട്ട് മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ സ: സി. സുജാത അവതരിപ്പിച്ചു. വില്ലേജ് പ്രസിഡണ്ട് സ: കുതിരയോടൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി സ: കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
KSKTU മാണിയൂർ വില്ലേജ് കമ്മറ്റി വർഗീയ വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു