SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് ജൂലൈ 1, 2 തീയ്യതികളിൽ


കമ്പിൽ :- SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് ജൂലൈ 1, 2 തീയ്യതികളിൽ പന്ന്യങ്കണ്ടിയിൽ വെച്ച് നടക്കും.

ജൂലൈ 1ന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് ഉസ്താദ് ബഷീർ സ - അദി നുച്യാട് നേതൃത്വം നൽകും.

ജൂലൈ 2 ന് ത്വാഹ തങ്ങൾ പൂക്കോട്ടൂറിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്ന് നടക്കും.

Previous Post Next Post