ചേലേരി :- ഹിദായത്തു ത്വലബ നൂഞ്ഞേരി ദർസിന്റെ ആഭിമുഖ്യത്തിൽ ദർസ്, അറബിക് കോളേജുകൾക്കായി നടത്തുന്ന നൂറുൽ ഹിറ അഖില കേരള മദ്ഹ് മാഷപ്പ് മത്സരം ആഗസ്ത് 11 വെള്ളിയാഴ്ച 7 മണിക്ക് നൂഞ്ഞേരിയിൽ വെച്ച് നടക്കും.
രെജിസ്‌ട്രേഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8281143584