പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി വേളാപുരം പാലത്തിനു സമീപത്തെ പോള മധു (57)നിര്യാതനായി.അച്ഛൻ പരേതനായ കുഞ്ഞിരാമൻ അമ്മ പരേതയായ ജാനകി.
ഭാര്യ :- മാലതി.
മക്കൾ:- മിഥുൻ.നിധിൻ.
സഹോദരങ്ങൾ പരേതനായ കുഞ്ഞമ്പു,ഭാസ്കരൻ,ചന്ദ്രമതി,ശോഭന.
.മൃതദേഹം തിങ്കളാഴ്ച രാവിലെ 9മണിക്ക് വീട്ടിൽ എത്തും തുടർന്ന് 11മണിക്ക് പഞ്ചായത്തിന് സമീപത്തെ സമുദായ ശ്മാശാനത്തിൽ സംസ്കാരം നടക്കും .