ഇരുവാപ്പുഴ നമ്പ്രത്തെ പനച്ചിക്കൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി


മയ്യിൽ : പനച്ചിക്കൽ കുഞ്ഞിക്കണ്ണൻ കൊട്ടാരം കണ്ടി  (74) നിര്യാതനായി .

 ഭാര്യ : പി.സുശീല ( മുൻ വാർഡ് മെമ്പർ) .

മക്കൾ : ബിജു, ബിന്ദു, വിജേഷ്, വിജിത്ത് . 

മരുമക്കൾ : മിജില (ഇരിട്ടി), ബാബു (ഇരുവാപ്പുഴ നമ്പ്രം), സിൽന (മുയ്യം), ശ്രുതി (പള്ളിക്കുളം).

സഹോദരങ്ങൾ : കല്ല്യാണി, ദേവി, കാർത്ത്യായനി, ശ്രീധരൻ.

സംസ്കാരം നാളെ ജൂലൈ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post