മാണിയൂർ:-ഇടവച്ചാലിലെ കണ്ണോത്ത് വീട്ടിൽ അരയന്നൂർ അനന്തൻ (90) നിര്യാതനായി.ഭാര്യ വാഴയിൽ ശാരദ, മക്കൾ പരേതനായ അശോകൻ, വി.സീത, പരേതനായ വി.മനോഹരൻ, വി.രാജിനി, വി.സവിത,വി.ഗീത, പരേതനായ വി.സന്തോഷ് മരുമക്കൾ കെ.സുധ (തലമുണ്ട), പരേതനായ കരുണാകരൻ (കടൂർ), സുധീർ (പാതിരിയാട് ), ദാസൻ (മാനന്തേരി) ശ്രീജിത്ത് (തലമുണ്ട) സഹോദരങ്ങൾ പരേതരായ ദേവകി, ചെമ്മരത്തി
ശവസംസ്കാരം രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)