പറശ്ശിനി മടപ്പുര കുടുംബാംഗം സുധീഷ് നിര്യാതനായി


പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുര കുടുംബാംഗം  സുധീഷ് നിര്യാതനായി. 

സംസ്കാരം നാളെ ജൂലൈ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും.

ആഗസ്ത് 2 വരെ 12 ദിവസത്തേക്ക് പറശ്ശിനി മഠപ്പുരയിൽ രാവിലെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതല്ല.



Previous Post Next Post