വേശാല കരിങ്കച്ചാൽ യശോദ നിര്യാതയായി

 


വേശാല:-കാഞ്ഞിരോട്ട് മൂലയിലെ കരിങ്കച്ചാൽ യശോദ (75  )നിര്യാതയായി.

ഭർത്താവ് പരേതനായ ചന്ദ്രത്തിൽ കുഞ്ഞിരാമൻ.മക്കൾ: നാരായണൻ,ഭവാനി, സുലോചന,വിലാസിനി,പ്രദീപൻ, സന്തോഷൻ (CPI(M) വേ ശാല ലോക്കൽ കമ്മറ്റിയംഗം),ഷാജി,       സതീശൻ (CPI(M) കാഞ്ഞിരേട്ട് മൂല ബ്രാഞ്ച് മെമ്പർ), 

മരുമക്കൾ: വാസുദേവൻ,നിഷ (CPI(M) കാഞ്ഞിരോട്ട് മൂല ബ്രാഞ്ച് മെമ്പർ),മിനി,സനില (CPI(M) കാഞ്ഞിരോട്ട് മൂല ബ്രാഞ്ച് മെമ്പർ),സുജിത സംസ്കാരം 

ഇന്ന്(22/7/2023 )രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും (പൊറോലം)

Previous Post Next Post