പഴശ്ശി മയ്യിൽ ഓലക്കാട്ടെ കുയിമ്പിൽ നാരായണൻ നിര്യാതനായി

 


മയ്യിൽ :-  പഴശ്ശി മയ്യിൽ ഓലക്കാട്ടെ കുയിമ്പിൽ നാരായണൻ (68) നിര്യാതനായി

ഭാര്യ പത്മാവതി .

 മക്കൾ:-  ബിനേഷ് ഒമാൻ, ധനേഷ് മയ്യിൽ മക്ക ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ, ബിജിത കണ്ണാടിപ്പറമ്പ് .

 മരുമക്കൾ:- അനിൽ കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക്, ഷിൻഡ ചൊക്ലി, ഷിൽന അഴിക്കോട്.


സഹോദരങ്ങൾ:- ശാരദ, ശ്യാമള, ശൈലജ, ചന്ദ്രിക, രമേശൻ, രാഘവൻ.

 സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൊറോളം

ശാന്തി വനം .

Previous Post Next Post