Home വേശാല പുതുക്കുളങ്ങരയിലെ എം.മോഹനൻ നിര്യാതനായി Kolachery Varthakal -July 16, 2023 ചട്ടുകപ്പാറ :- വേശാല പുതുക്കുളങ്ങരയിലെ ചെലാങ്ങോട്ട് വീട്ടിൽ എം.മോഹനൻ നിര്യാതനായി.ഭാര്യ എം.സി.സുലേഖ (അംഗൻവാടി വർക്കർ, തിരുവനച്ചാൽ ) മക്കൾ ശ്രീരാഗ് (ഗൾഫ്), ശ്രുതിമരുമകൻ അഖിൽ പി.കെ (കോമക്കരി).