കണ്ണാടിപ്പറമ്പ് :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ശുചീകരണ പ്രവർത്തനം കണ്ണാടിപ്പറമ്പ് യൂണിറ്റിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജഗനാഥൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.വി ശശിധരൻ സ്വാഗതം പറഞ്ഞു. സി.ഇബ്രാഹിം കുട്ടി,പി.പി രാജീവൻ, ടി.കെ സുനീഷ് എന്നിവർ സംസാരിച്ചു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ശുചീകരണം നടത്തി