കുറ്റ്യാട്ടൂരിലെ സി.കെ ഗംഗാധരൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- വാരച്ചാലിലെ സി.കെ ഗംഗാധരൻ (75) നിര്യാതനായി.

 ഭാര്യ -രോഹിണി.

മക്കൾ - മിനി, സിമി, സിന്ധു.

മരുമക്കൾ - ചന്ദ്രൻ, മനോജ്, രഞ്‌ജിത്ത്. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (പൊറോളം) നടക്കും.


Previous Post Next Post