കണ്ടക്കൈ :- കണ്ടക്കൈ ചാലങ്ങോട്ട് കാവിന് സമീപം താമസിക്കുന്ന പി.പി ഓമന (65) നിര്യാതയായി.
ഭർത്താവ് : എം.വി ബാലൻ
മക്കൾ: സുരേഷ്, സുമേഷ് , സുധീഷ് (ഗവ:ഐ.ടി.ഐ തോട്ടട).
മരുമക്കൾ : ലിജിന (തലശ്ശേരി ) , ലിപിക (ചെങ്ങളായി ), അശ്വിനി ( ചൂളിയാട് ) .
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.