മുണ്ടേരി:-മുണ്ടേരിയിലെ മത്സ്യ വ്യാപാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ വള്ളുവൻ വളപ്പിൽ അബ്ദു ല്ലക്കുട്ടി (67) നിര്യാതനായി.
പരേതരായ എറമുള്ളാന്റെയും മറിയയുടെയും മകനാണ്.
ഭാര്യ: ദയരോത്ത് കുഞ്ഞാത്തു.
മക്കൾ: റഹീസ്, റിയാസ്, അനസ്, സഹദ്, മിസിരിയ.
മരുമക്കൾ: ആബിദ, മുഹ്സിന, ശബാന, മുഹമ്മദലി, ഉനൈസ്.
സഹോദരങ്ങൾ: അബ്ദുൽ ഖാ ദർ, മൊയ്തീൻ, ആഇഷ, ഖദീജ, നഫീസ, കുഞ്ഞാമിന, പരേതനായ കുഞ്ഞിമുഹമ്മദ്.
ഖബറടക്കം ഇന്ന് രാവിലെ എട്ടിന് കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.