കയരളം :- കയരളം ഒറപ്പടിയിലെ പാറമ്മൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി.
ഭാര്യ : യശോദ ( പാവന്നൂർ)
മകൻ : ദീപു
മരുമകൾ : നിഷ്കൃത ( മലപ്പട്ടം)
സഹോദരങ്ങൾ : പാറു ഒറപ്പടി, ചെമ്മരത്തി കുറുമാത്തൂർ, നാരായണൻ, പരേതരായ ചെയി , കുഞ്ഞിരാമൻ.
സംസ്കാരം ഇന്ന് 24/7/2023 ഉച്ഛക്ക് 2 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തി വനത്തിൽ നടക്കും.