തായംപൊയിൽ കാര്യാംപറമ്പിലെ സി ബാബു നിര്യാതനായി

 



മയ്യിൽ:- തായംപൊയിൽ കാര്യാംപറമ്പിലെ സി ബാബു(46) നിര്യാതനായി

 പുരുഷോത്തമൻ - മീനാക്ഷി (ചേലേരി കായച്ചിറ ) ദമ്പതികളുടെ മകനാണ്. 

ഭാര്യ: ലതിക പി സി

മക്കൾ: തീർത്ഥ,തൃദു കൃഷ്ണ 

സഹോദരങ്ങൾ: സുനിൽ, സുനിത. 

സംസ്ക്കാരം 11 മണിക്ക് പൊറോളം ശാന്തി വനത്തിൽ നടക്കും.

Previous Post Next Post