ചട്ടുകപ്പാറ :- DYFl വേശാല യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. DYFl മുൻ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി പ്രതീഷ് ഉദ്ഘാടനം ചെയ്തു . കെ.ജിജിൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം) വേശാല ബ്രാഞ്ച് സെക്രട്ടറി ഇ. ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. ഡിഫിൽ യൂണിറ്റ് സെക്രട്ടറി എം.വി സികിൻ സ്വാഗതം പറഞ്ഞു.
DYFI വേശാല യൂണിറ്റ് വിജയോത്സവം 2023 സംഘടിപ്പിച്ചു