ചേലേരി:-DYFIചേലേരി മേഖലാ സമ്മേളനം സി.വി.ധനരാജ് നഗറിൽ (കൊളച്ചേരി AUPസ്‌കൂളിൽ വച്ച് നടന്നു.ജില്ലാ കമ്മറ്റി അംഗം കെ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.രമിൽ കുമാർ അധ്യക്ഷനായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സെക്രട്ടറിയായി വിഷ്ണു.പി.പിയേയും പ്രസിഡന്റായി രമിൽ കുമാറിനെയും, ട്രഷററായി അമൽ വിഷ്ണുവിനെയും സമ്മേളനം തിരഞ്ഞെടുത്തു.