ചട്ടുകപ്പാറ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിജിലേഷ് സി സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ എൻ വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ മുനീർ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുകുന്ദൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം സുർജിത്ത്, കുറ്റ്യാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി വി ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി പ്രകാശൻ കെ, കൃഷി ഓഫീസർ എ കെ സുരേഷ് ബാബു, എൻ അനിൽ കുമാർ, ഉത്തമൻ വേലിക്കാത്ത്, വി വി വിജയൻ മാസ്റ്റർ, പി വി സതീശൻ, എ അബ്ദുൾഖാദർ മൗലവി, കെ കെ വത്സരാജൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി നന്ദി രേഖപ്പെടുത്തി.