കണ്ണാടിപ്പറമ്പ് : കണ്ണോത്ത് പുതിയ പുരയിൽ മുഹമ്മദ് (47) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണാടിപ്പറമ്പിലെ ടാക്സി ഓട്ടോ ഡ്രൈവറാണ്.
നിടുവാട്ട് ഹസനാത്ത് മെഡിക്കൽ സെന്ററിന് സമീപത്തെ പരേതരായ അലി ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ : റഹാന അത്താഴക്കുന്ന്.
സഹോദരങ്ങൾ : റംഷാദ്, ജംഷി.
മക്കൾ : മിഹാദ് ഫിദ, ഷിഫ.
ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് നിടുവാട്ട് ജുമാ മസ്ജിദിൽ നടക്കും.