ചെറുപഴശ്ശി:-ചെറുപഴശ്ശിയിലെ എ.കെ. കാർത്ത്യായനി (85) നിര്യാതയായി
ഭർത്താവ്:പരേതനായ കേളമ്പേത്ത് കറുവൻ.
മക്കൾ : പങ്കജാക്ഷി, ദിനേശ് ബാബു, പ്രദീപ്കുമാർ, പ്രമോദ് ലാൽ, ലാൽ പ്രസാദ് :
മരുമക്കൾ : ദിവാകരൻ അരയമ്പേത്ത് , സുനിത ചൂളിയാട്, വിജയശ്രീ അരയമ്പേത്ത്, സയിഷി വളപട്ടണം, ധന്യ മുഴപ്പാല,
സഹോദരങ്ങൾ:എ.കെ.നാരായണൻ , പരേതരായ കുമാരൻ, കുഞ്ഞിക്കണ്ണൻ, ലക്ഷ്മി, കൃഷ്ണൻ , കുഞ്ഞിരാമൻ, ദേവി
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.