കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു



മയ്യിൽ:- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു.സി.പി.ഐ (എം) ജില്ലകമ്മറ്റിയംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. എം.സി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യസമര ചരിത്ര ക്വിസിൽ വിജയികളായവരെ അനുമോദിച്ചു.








Previous Post Next Post