പുറത്തീൽ:-പുറത്തീൽ പുറയങ്കോട് ഹമീദ് മുസ്ലിയാർ (72) നിര്യാതനായി.
ഭാര്യ :
സുഹറ.
സിറാജ്, സുഹൈറ. മരുമക്കൾ : നൗഫൽ. സഹോദരങ്ങൾ : അബ്ദുൽ ഖാദർ, നഫീസ, പരേതനായ മഹമൂദ്. വാരം, പുറത്തീൽ പള്ളികളിൽ ഖത്തീബ് ആയും മാട്ടൂൽ നോർത്ത് സ്കൂളിൽ അധ്യാപകനായും മാട്ടൂൽ നജാത്തുൽ ഈമാൻ സുന്നി മദ്രസ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.